നേതാക്കളുടെ പേഴ്സും പൈസയും അടിച്ച് മാറ്റി കള്ളന്മാർ | Oneindia Malayalam
2019-02-13 3,495 Dailymotion
pickpockets have field day flee with cash cell phones congress road show<br />വന്‍ ജനാവലി കൊണ്ട് ശ്രദ്ധ നേടിയ റാലി എതിരാളികളെ ശകലം വിറപ്പിച്ചിട്ടുണ്ട്. അതിനിടെ പ്രിയങ്കയുടെ റോഡ് ഷോയില്‍ നുഴഞ്ഞ് കയറി അവസരം മുതലാക്കിയത് ലഖ്‌നൗവിലെ കളളന്മാരാണ്.